ഒരു പെണ്കുട്ടി…!! അവളുടെ ജീവിതം പഠിച്ചിട്ടുണ്ടോ..?? 18 വയസ്സ് വരെ… തുടര്‍ന്ന് വായിക്കുക
ഒരു പെണ്കുട്ടി…!!
അവളുടെ ജീവിതം പഠിച്ചിട്ടുണ്ടോ..??
18 (പൊതുവെ) വയസ്സ് വരെ സ്വന്തം ഉപ്പ ഉമ്മ ഇക്ക ഇവരോട് കൂടെ ജീവിക്കുന്നു…!
പിന്നീട് മുൻപരിജയം പോലും ഇല്ലാത്ത ഒരാൾ തന്നെ വിവാഹം കഴിക്കാൻ വരുന്നു…
തന്റെ ഇഷ്ട്ടവും ഇഷ്ട്ടകുറവും മനസ്സിൽ ഒതുക്കി വീട്ടുകാരുടെ തീരുമാനം ഏറ്റെടുകുന്നു…!
പിന്നീട് തന്റെ ഭർത്താവിനെ സ്നേഹിക്കുന്നു.
ജീവന് തുല്യം.
അയാൾ എങ്ങനെ ഉള്ള അളാണെങ്കിലും ശരി…
അയാളുടെ വീട്ടുകാരെ സ്നേഹിക്കുന്നു.
അവർക്ക് വേണ്ടി ദുഅ ചെയ്യുന്നു.
ഒരു മാസത്തിൽ അധിക ദിവസവും അവർ വേദന സഹിക്കുന്നു ശാരീരികം ആയും മാനസികമായും….!
ഒരു കുഞ്ഞിനു ജന്മം നൽകുന്നു. എത്രയോ വേദന സഹിച്ച്…!
ആ കുഞ്ഞിനെ പോന്നു പോലെ വളർത്തുന്നു…ഒരു ജീവിതം നൽകുന്നു.
അവസാനം ആ മക്കൾ തന്നെ വാർധക്യത്തിൽ തള്ളി കളഞ്ഞാലും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു…!
ഇത് എല്ലാ സ്ത്രീകളുടെയും അവസ്ഥ അല്ല. പക്ഷെ ഇതിൽ ഒരു അവസ്ഥ എങ്കിലും അവർ അനുഭവിച്ചിട്ടുണ്ടാകും.
എല്ലാം മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന
ഒരു മഹത്തായ മനസ്സാണ് അവർക്ക്…!
ഉമ്മ
സഹോദരി
ഭാര്യ
മകൾ
സുഹൃത്ത്
എന്നിങ്ങനെ പല രീതിയിലും അവർ നമ്മോടൊപ്പം ഉണ്ട്…!
എന്നിട്ടും പലരും സ്ത്രീയെ കുറ്റപെടുത്തുന്നു , ചതിക്കുന്നു…
അവരുടെ മനസ്സ് വേദനിപ്പികുന്നു…
ഓർക്കുക….
അവരുടെ ഒരു കണ്ണുനീർ മതി നമ്മളുടെ എല്ലാം അവസാനിക്കാൻ..
ബഹുമാനിക്കുന്നു….
ഞാൻ എല്ലാ സഹോദരിമാരേയും
അവരുടെ മനസ്സിനെയും….!!

Be the first to comment

Leave a Reply

Your email address will not be published.


*