ഭാര്യ ഭര്‍ത്താവ് ഫോണ്‍ സംഭാഷണങ്ങള്‍ക്കിടയില്‍ സ്വന്തം ലൈംഗിക അവയവങ്ങളെ തൊട്ട് ആസ്വദിക്കുന്നത് തെറ്റാണോ..?

November 25, 2017 Malayalam Islamic Knowledge 0

ലൈംഗികാവയവങ്ങള്‍ കൊണ്ട് കളിക്കുന്നത് മോശം സ്വഭാവമാണെന്ന് പറയേണ്ടതില്ലല്ലോ. ഇന്ദ്രിയം പുറപ്പെടുവിപ്പിക്കുക എന്ന ഉദ്ദേശമില്ലെങ്കില്‍ അത് കറാഹതാണ്. വലത് കൈ കൊണ്ട് ലിംഗം തൊടല്‍ തന്നെ കറാഹതാണ് അത് മനോഹരം ചെയ്യാനാണെങ്കിലും. സ്വയംഭോഗം ചെയ്യുന്നത് ഹറാമാണ്. […]

നിങ്ങള്‍ ഭക്ഷണം കഴിക്കുന്നത് ഇങ്ങനാണോ..?

November 24, 2017 Malayalam Islamic Knowledge 0

ഭക്ഷണം വലതു കൈകൊണ്ട് ➖➖➖➖➖➖➖➖ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ഉപയോഗിക്കേണ്ടത് വലതു കൈയാണ്. . റസൂലുല്ലാഹി(ﷺ) യുടെ സുന്നത്താണിത് വെറുതെ എന്തിന് ഒരു സുന്നത്ത് കളയണം…! അബ്ദുല്ലാഹിബ്നു ഉമർ (റ) രേഖപ്പെടുത്തുന്നു നബി(ﷺ) […]

അന്യ മതക്കാര്‍ കല്യാണത്തിന് ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടോ?

November 22, 2017 Malayalam Islamic Knowledge 0

✅✍️അന്യ മതക്കാരുടെ വിവാഹം പോലോത്ത ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനു വിരോധമില്ല. അത് അവിശ്വാസികള്‍ക്ക് മാത്രം പ്രത്യേകമായ ആഘോഷമല്ലല്ലോ. മാത്രമല്ല അയല്‍ വാസിയോ ബന്ധുവോ ആയ ദിമ്മിയ്യായ അമുസ്‍ലിമാണെങ്കില്‍ സുന്നത് കൂടിയാണ്. അമുസ്ലിംകളുടെ പ്രത്യേകമായ വിശ്വാസവുമായി ബന്ധപ്പെട്ട […]

ഭര്‍ത്താവിന് ലൈംഗിക ബന്ധത്തില്‍ താല്‍പര്യമുണ്ടങ്കിലും ഭാര്യക്ക് അത് വേണ്ടെന്ന് വെക്കാന്‍ അവകാശമുണ്ടോ…?

November 22, 2017 Malayalam Islamic Knowledge 0

✅✍️അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. إِذَا بَاتَتْ الْمَرْأَة هَاجِرَة فِرَاش زَوْجهَا لَعَنَتْهَا الْمَلَائِكَة حَتَّى تُصْبِحഭര്‍ത്താവിന്റെ കിടപ്പറ ഒഴിവാക്കിയാല്‍ നേരം പുലരുവോളം മലക്കുകള്‍ […]

മ്യൂസിക്കുള്ള പാട്ട് കേള്‍ക്കല്‍ ഹറാമല്ലെ…? അത് ഇസ്ലാമികമായാലും അല്ലെങ്കിലും.. അതുപോലെ മ്യൂസിക് ഇല്ലാത്ത അല്‍ബം പാട്ടോ സിനിമ ഗാനമോ കേള്‍ക്കുന്നതിന്റെ വിധി എന്താണ്…?

November 22, 2017 Malayalam Islamic Knowledge 0

കേള്‍ക്കല്‍ ഹലാലായ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള നല്ല പാട്ടുകള്‍ കേള്‍ക്കാവുന്നതാണ്. എന്നാല്‍ ഹറാമായ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് മാല പാട്ട്, മൌലൂദ് തുടങ്ങിയവ ആണെങ്കിലും കേള്‍ക്കാവതല്ല. ദഫ്ഫ് ഹലാലാണെന്നതില്‍ തര്‍ക്കമില്ല. ഫാതിമ(റ)യുടെ കല്യാണ ദിവസം ദഫ്ഫ് […]

ഭ്യാര്യ ഭര്‍ത്താകള്‍ ഒരുതവണ ബന്ധപ്പെട്ടാല്‍ രണ്ടാമത് ബന്ധപ്പെടുന്നതിനു മുമ്പ് കുളിക്കല്‍ നിര്‍ബന്ധമാണോ..?

November 21, 2017 Malayalam Islamic Knowledge 0

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭാര്യാ-ഭര്‍തൃബന്ധത്തിലൂടെ കുളി നിര്‍ബന്ധമാവും. എന്നാല്‍, ശുദ്ധി നിര്‍ബന്ധമാവുന്ന കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് മുമ്പായി കുളിച്ചിരിക്കണമെന്നതാണ് നിര്‍ബന്ധം. നോമ്പ് എടുക്കാന്‍ വരെ ജനാബതില്‍നിന്ന് […]

മുസ്ലീങ്ങള്‍ അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതിന്റെ ഇസ്ലാമിക വിധി.

November 21, 2017 Malayalam Islamic Knowledge 0

മുസ്ലീം സഹോദരങ്ങൾ ആണോ പെണ്ണോ ആരായാലും അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇസ്‌ലാമിൽ പറഞ്ഞിട്ടുള്ളത് എന്താണ് ? മുസ്ലിമോ ശുദ്ധ കിതാബിയ്യതോ ആയ സ്ത്രീകളെ മാത്രമേ മുസ്ലിമിനു വിവാഹം കഴിക്കല്‍ അനുവദിച്ചിട്ടുള്ളൂ. ശുദ്ധ കിതാബിയ്യത് […]

ഭക്ഷണം കഴിക്കുമ്പോള്‍ കൈ വെള്ള മൊത്തത്തില്‍ ഉപയോഗിച്ച് ഉരുളയാക്കി കഴിക്കുന്നത് കാണാറുണ്ട് ഇത് ശരിയാണോ.?

November 19, 2017 Malayalam Islamic Knowledge 0

ചോദ്യത്തില്‍ പറഞ്ഞ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് പ്രവാചക ചര്യക്ക്‌ വിരുദ്ധമാണ്. നബി (സ)യുടെ ഭക്ഷണരീതി കൃത്യമായി ഹദീസ്‌ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഅബ് ബിന്‍ മാലിക്‌ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം: നബി (സ) […]