മാതാവ്‌ ഭാര്യയോട് മോശമായി പെരുമാറുമ്പോള്‍ ഭര്‍ത്താവ് എങ്ങനെ പ്രതികരിക്കണം…?

November 19, 2017 Malayalam Islamic Knowledge 0

പ്രിയ സുഹൃത്തേ, താങ്കളുടെ പ്രശ്നം നന്നായി മനസ്സിലാക്കാനാവുന്നുണ്ട്. കുടുംബജീവിതത്തില്‍ പലരും അനുഭവിക്കുന്ന, അതേ സമയം, എങ്ങനെ നേരിടണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയോ പിഴവ് സംഭവിക്കുകയോ ചെയ്യുന്ന മേഖലയാണ് ഇത്… അല്ലാഹുവിന്‍റെ മതം പൂര്‍ണ്ണമായും നീതിയുടേതാണ്. ഓരോരുത്തര്‍ക്കും […]

ചോദ്യം ❓ ❓എന്റെ ബാപ്പ ഒട്ടുംതന്നെ നമസ്‌കരിക്കാറില്ല. മകനെന്ന നിലയില്‍ എല്ലാരീതിയിലും ഞാന്‍ അദ്ദേഹത്തെ പലവിധേനയും ഉപദേശിച്ചെങ്കിലും അദ്ദേഹം നമസ്‌കരിക്കാന്‍ തയ്യാറല്ല. ശരീഅതിന്റെ അടിസ്ഥാനത്തില്‍ ഇനി ഞാനെന്താണ് ചെയ്യേണ്ടത് …?

November 19, 2017 Malayalam Islamic Knowledge 0

✅✍️നമസ്‌കാരം ക്രമപ്രകാരം നിലനിറുത്തുകയെന്നത് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ്. അതില്‍ വീഴ്ചവരുത്തുന്നത് വലിയകുറ്റമാണ്. താങ്കളുടെ പിതാവിനെ സംബന്ധിച്ചിടത്തോളം ചെയ്യാവുന്ന ചിലകാര്യങ്ങള്‍ താഴെക്കൊടുക്കുന്നു: 1. ഉചിതമായ സമയത്ത് നയചാതുരിയോടെ അദ്ദേഹത്തെ നമസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ്യപ്പെടുത്തുക. അതിന് സഹായകമായ പുസ്തകങ്ങള്‍ […]

എന്താണ് ശീഘ്രസ്ഖലനം, നിങ്ങള്‍ക്ക് ഈ രോഗം ഉണ്ടെന്ന് എങ്ങനെ അറിയാം. എന്താണ് പ്രതിവിധി.?

November 18, 2017 Malayalam Islamic Knowledge 0

സ്ത്രീപുരുഷ ലൈംഗിക ബന്ധങ്ങളില്‍ പുരുഷനെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലൊന്നാണ് ശീഘ്രസ്ഖലനം. ലൈംഗിക ബന്ധം തുടങ്ങിക്കഴിയുന്നതോടെ പുരുഷന് സ്ഖലനം സംഭവിക്കുന്നതാണ് ശീഘ്രസ്ഖലനം. ഇതുമൂലം ലൈംഗിക ബന്ധത്തില്‍ മാത്രമല്ല, വിവാഹ ജീവിതത്തിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒട്ടേറെ […]

ഒരു പെണ്കുട്ടി…!! അവളുടെ ജീവിതം പഠിച്ചിട്ടുണ്ടോ..?? 18 വയസ്സ് വരെ… തുടര്‍ന്ന് വായിക്കുക

November 18, 2017 Malayalam Islamic Knowledge 0

ഒരു പെണ്കുട്ടി…!! അവളുടെ ജീവിതം പഠിച്ചിട്ടുണ്ടോ..?? 18 (പൊതുവെ) വയസ്സ് വരെ സ്വന്തം ഉപ്പ ഉമ്മ ഇക്ക ഇവരോട് കൂടെ ജീവിക്കുന്നു…! പിന്നീട് മുൻപരിജയം പോലും ഇല്ലാത്ത ഒരാൾ തന്നെ വിവാഹം കഴിക്കാൻ വരുന്നു… […]

ഖദാഅ് വീട്ടാനുള്ളവര്‍ക്ക്, നിസ്‌കാരത്തിന്റെ ഏറ്റവും ചുരുങ്ങിയ രൂപം

November 17, 2017 Malayalam Islamic Knowledge 0

എനിക്ക് കുറച്ചു വർഷം മുമ്പുള്ള നിസ്കാരം ഖദാഅ് വീട്ടാനുണ്ട്. നിസ്കാരത്തിന്റെ ഏറ്റവും ചുരുങ്ങിയ രൂപം ഒന്നു വിവരിക്കാമോ…? (നിർത്തത്തിൽ ചൊല്ലേണ്ടവ, റുകൂഅ്, സുജൂദ്, അത്തഹിയ്യാത്ത്) അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും […]

റുകൂഇല്‍ എവിടേക്കാണ്‌ നോക്കേണ്ടത്? സുജൂദിന്‍റെ സ്ഥാനത്തോ കാല്‍വിരലുകളിലെക്കോ?

November 17, 2017 Malayalam Islamic Knowledge 0

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ തുടക്കം മുതല്‍ അവസാനം വരെ സുജൂദിന്‍റെ സ്ഥാനത്തേക്ക് നോക്കലാണ് സുന്നത്. കഅ്ബയുടെ മുമ്പില്‍ വെച്ചു നിസ്കരിക്കുകയാണെങ്കില്‍ പോലും സുജൂദിന്‍റെ […]

തൗബ എങ്ങനെയാണ് ചെയ്യേണ്ടത്..? അതിന്റെ രൂപം

November 17, 2017 Malayalam Islamic Knowledge 0

തൗബയുടെ നിബന്ധനകള്‍ ‘തൗബ’ യുടെ ഭാഷാര്‍ത്ഥം ‘മടക്കം’ എന്നാണ് അല്ലാഹുവിലേക്ക് പശ്ചാതപിച്ച് മടങ്ങുന്നവന്‍ ഒരു വസ്തുവില്‍നിന്ന് മറ്റൊരു വസ്തുവിലേക്ക് മടങ്ങുന്നവനാണ്. ആക്ഷേപിക്കപ്പെട്ട സ്വാഭാവത്തില്‍ നിന്ന് സ്തുതിക്കപ്പെട്ട സ്വഭാവത്തിലേക്ക് മടങ്ങുന്നവനാണ്. അല്ലാഹു നിരോധിച്ച കാര്യങ്ങളില്‍നിന്ന് അവന്റെ […]

സ്പ്രേ അടിക്കൽ ഹറാമാണോ.? സ്‌പ്രെ അടിക്കുന്നതിന്റെ ഇസ്ലാമിക വിധി.

November 17, 2017 Malayalam Islamic Knowledge 0

സ്പ്രേ അടിക്കൽ ഹറാമാണോ ? അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദ്രവ രൂപത്തിലുള്ള ലഹരി പദാർത്ഥങ്ങൾ തനി നജസാണ് (ശറഹുൽ മുഹദ്ദബ്). അതിനാൽ അവ […]